Malayalam

Ole Melody

Thallumaala - Ole Melody Lyrics By , , , 2022. Best Song Ole Melody From Thallumaala Film Lyrics in Hindi & English Originally Released on YouTube. Ole Melody Song Sung By Popular Singer Benny Dayal, Haricharan Seshadri, Salim Kumar, Vishnu Vijay, Music Composed By Vishnu Vijay, and Lyrics Of This Song Are Written By Mu.Ri. Ole Melody Full Song Lyrics Thallumaala Movie. We Offer Amazing Songs Lyrics Only on WoLyrics.com

Ole Melody Song Thallumaala Details

Vocal/Singer , , ,
Movie
Music Comsposer Vishnu Vijay
Lyricist Mu.Ri
YouTube video

Ole Melody Lyrics Thallumaala | Benny Dayal, Haricharan Seshadri, Salim Kumar, Vishnu Vijay

ഒരു അടിക്കാരൻ
ഒരു അഞ്ചാറു അടിയുള്ള
കണ്ടാൽ മൊഞ്ചുള്ള
പഞ്ചാരയടിക്കാരൻ
ഒരു അടിക്കാരൻ
ഒരു അടിക്കാരൻ
ഒരു അഞ്ചാറു അടിയുള്ള
കണ്ടാൽ മൊഞ്ചുള്ള
പഞ്ചാരയടിക്കാരൻ
ഒരു അടിക്കാരൻ
ഓന് കൊണ്ട അടികളിൽ
ഏറ്റവും ഏറ്റവും പവറാൽ ഒരടി
ഓളെ മെലഡി
മെലഡി
ഓളെ മെലഡി
ഓളെ മെലഡി
മെലഡി
ഓളെ മെലഡി
ധാ നീ സ രി ഗാ
സ രി രി
ധാ നീ സ രി രി സ
ധാ നീ സ രി ഗാ
സ രി രി
ധാ നീ സ രി രി സ
പ്രസാദാത്മകമായ അബദ്ധങ്ങൾ
പ്രണയബാധയിൽ ചന്നം പിന്നം വാരി വിതറിക്കൊണ്ട്
അവൻ വരുകയാണ്
ആര് വരാണ്?
ഞമ്മളെ മജ്നു
എങ്ങനെയാ വരണത്?
കുതിരപ്പുറത്
ലൈല നിക്കയാണ്
ലൈല എങ്ങനെയാ നിക്കണത്?
മാരിവിൽ അങ്ങാടിയിലെ പൂക്കള് വിക്കണ നഴ്സറീല്
വെളിച്ചപ്പൂക്കൾ പൂത്തു നിക്കണ
സിഹ്റത് ഉൽ മുന്തറ മാതിരി
എന്താ ഇപ്പൊ ഇതിന്റെ മലയാളം?
ധാ നീ സ രി ഗാ
സ രി രി
ധാ നീ സ രി രി സ
ധാ നീ സ രി ഗാ
സ രി രി
ധാ നീ സ രി രി സ
അടി കൊണ്ടൊന്റെ
ചിരി കണ്ടോളി
ഓൻ വാങ്ങും തോനെ
അത് താങ്ങാനോനെ
ഓനെ വാങവാങ് കൊനേ
ഗാ മ മ ധാ ധാ നീ ധാ
ഹാരി സാരസി മാനസ ഹാരിണി
ഹാസ മലരായി വിരിഞ്ഞോള്
ചേല് ഹുസ് നുൽ ജമാൽ ഓള്
ഹാല് ബദ് റുൽ മുനീർ ഓനെ
ഘോര ഘോരം
സാര സാരം
ധീര ധീരം
കൊണ്ട പ്രേമം
ആഹാ!
സുന്ദര പ്രപഞ്ച സത്ത രാഗാലായ
സത്വര പ്രവാഹം ഏറ്റ ഒരാളാണെ
ചങ്കിലെ പിടപ്പ് താളമേറ്റുന്നെ
ചാണ്ടിര പിറപ്പ് കാല രാത്രീൽ
ഓളെ മെലഡി
മെലഡി
ഓളെ മെലഡി
ധാ നീ സ രി ഗാ
സ രി രി
ധാ നി സ രി രി സ
കഥാനായകനും കഥാനായികയും
സല്ലാപ കലാപങ്ങളിലൂടെ
കഥാപദം തേടിയുള്ള പാച്ചൽ മത്സരത്തിനു
തയ്യാർ ആവുകയാണ്
കഥാനായകൻ ആരാ?
ഒന്നാത്തി ആയ മമ്മദ്
കഥാനായിക
ഉത്സാഹി ആയ ഉമ്മുകുല്സു
On Your Marks
Get Set
Ego
പാടരുത്
പാടില്ല
അതേ പ്രേമികൾക്ക് പാടില്ല
എന്ത്?
ഗ മ
ഗ മ
ഗ രി മാ ഗ മ ഗാ
പാടാം
എന്ത്?
സമ ഗമ
സമ ഗമ
സമ ഗരിമ
സമ ഗരിമ
മാ ഗാ നീ ധാ
ഗ മ ധ നീ സ
ഗ മ ധ നീ സ
ഗ മ ധ നീ സ
പ്രേമ വർത്താനം
വർത്തമാനം
ആവർത്തനം
ഖേമേനോനും ഖേമിയോളും
കൊണ്ട പ്രേമ നിർഭര സല്ലാപം
പ്രഥമ പരിഗണന തരു
നവ ഹൃദയ പാലകൻ ആകുവാൻ
പ്രണയ മഹാ കലാവിരുതുകളെ
പ്രേമോന്മാനീതി നേടി വാ
അവളുടെ പുരിക ചലന നയന നടനം
അനുകൂല സമ വാക്യമേകി
തളിക നിറയെ
പ്രണയ മധുര പലഹാര രസധാരയൊഴുകി
വികട കവിത രചന തുടരും
അനുയോജ്യ ശ്രുതിഭേദ
മെലഡി മെലഡി
ഓളെ മെലഡി
ഓളെ മെലഡി
മെലഡി
ഓളെ മെലഡി
ഗാ മാ ധാ നീ സ രി ഗാ
സ രി രി
ധാ നി സ രി രി സ
ധാ നീ സ രി ഗാ
സ രി രി
ധാ നി സ രി രി സ

Check Also
Close
Back to top button